india-australia-test-seri
INDIA AUSTRALIA TEST SERIES VICTORY

1947-48 : 5 ടെസ്റ്റുകൾ : 4-0 തോൽവി

1967-68 : 4 ടെസ്റ്റുകൾ : 4-0 തോൽവി

1977-78 : 5 ടെസ്റ്റുകൾ : 3-2 തോൽവി

1980-81 : 3 ടെസ്റ്റുകൾ : 1-1 സമനില

1985-86 : 3 ടെസ്റ്റുകൾ : 0-0 സമനില

1980-81 : 3 ടെസ്റ്റുകൾ : 1-1 സമനില

1985-86 : 3 ടെസ്റ്റുകൾ : 0-0 സമനില

1991-92 : 5 ടെസ്റ്റുകൾ : 4-0 തോൽവി

1999-00 : 3 ടെസ്റ്റുകൾ : 3-0 തോൽവി

2003-04 : 4 ടെസ്റ്റുകൾ : 1-1 സമനില

2007-08 : 4 ടെസ്റ്റുകൾ : 2-1 തോൽവി

2011-12 : 4 ടെസ്റ്റുകൾ : 4-0 തോൽവി

2014-15 : 4 ടെസ്റ്റുകൾ : 2-0 തോൽവി

2018-19 : 4 ടെസ്റ്റുകൾ : 2-1 ജയം.

ബോർഡർ - ഗാവസ്കർ ട്രോഫി - 2018-19 മത്സര ഫലങ്ങൾ

1. ആദ്യ ടെസ്റ്റ് : അഡ്ലെയ്ഡ്, ഡിസംബർ 6-10

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 250

പുജാര 123, രോഹിത് 37, ഹേസൽവുഡ് 3/52.

ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 235.

ദ്രാവിഡ് ഹെഡ് 72, ഹാർഡ്സ്‌കോംബ് 34

ബുംറ 3/47, അശ്വിൻ 3/57.

ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 307

പുജാര 71, രാഹുൽ 44, രഹാനെ 70

ലിയോൺ 6/122

ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 291

ഷോൺമാർഷ് 60, വെയ്ൻ 41

ബുംറ 3/68, ഷമി 3/65, അശ്വിൻ 3/92. 31 റൺസിന് ഇന്ത്യൻ വിജയം. മാൻ ഒഫ് ദ മാച്ച്: ചെതേശ്വർ പുജാര.

രണ്ടാം ടെസ്റ്റ് പെർത്ത്, ഡിസംബർ 14-18

ആസ്ട്രേലിയ ആദ്യ ഇന്നിംഗ്സ് : 326

ഹാരിസ് 70, ഫിഞ്ച് 50, ഹെഡ് 58,

മാർഷ് 45, പെയ്ൻ 38, ഇശാന്ത് 4/41.

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് : 283

കൊഹ്‌ലി 123, പന്ത് 36

ലിയേൺ 5/67

ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് : 243

ഖ്വാജ 72, പെയ്ൻ 37

ഷമി 6/56ൻ ബുംറ 3/36.

ഇന്ത്യ രണ്ടാം ഇന്നിംഗ്സ് : 140

പന്ത് 30, രഹാനെ 30

സ്റ്റാർക്ക് 3/46, ലിയോൺ 3/39.

മാൻ ഒഫ് ദ മാച്ച് : നഥാൻ ലിയോൺ

ആസ്ട്രേലിയ 146 റൺസിന് വിജയിച്ചു.

3. മൂന്നാം ടെസ്റ്റ് : മെൽബൺ ഡിസംബർ 26-30

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 443/7 ഡിക്ള.

പുജാര 106, കൊഹ്‌‌ലി 82, മായങ്ക് 76, രോഹിത് 63, കമ്മിൻസ് 3/72

ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് : 151

പെയ്ൻ 22, ഹാരിസ് 22, ബുംറ 6/33.

ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 106/8 ഡിക്ള.

മായാങ്ക് 42, പന്ത് 33, കമ്മിൻസ് 6/27.

ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 261, മാർഷ് 44, കമ്മിൻസ് 63.

ബുംറ 3/53, ജഡേജ 3/82.

മാൻ ഒഫ് ദ മാച്ച് : ബുംറ

ഇന്ത്യൻ വിജയം 137 റൺസിന്.

4. നാലാം ടെസ്റ്റ് : സിഡ്നി ജനുവരി 3-7

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 622/7 ഡിക്ള.

പുജാര 193, പന്ത് 159, ജഡേജ 81, മായാങ്ക് 77, വിഹാരി 42.

ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് : 300

ഹാരിസ് 79, ലബുഷാംഗെ 38, ഹാൻഡ് സ്കോംബ് 37

കുൽദീപ് 5/99, ഷമി 2/58.

ജഡേജ 2/73

ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 6/0

മാൻ ഒഫ് ദ മാച്ച് : ചെതേശ്വർ പുജാര

മത്സരം സമനിലയിൽ.