മലയിൻകീഴ്: ശ്രീകൃഷ്ണപുരം പ്രഭാ ഭവനിൽ പി.സരസമ്മ (73,റിട്ട.നഴ്സ്)) വിയനൂർ പാറമടയിൽ മരിച്ച നിലയിൽ .ഇന്നലെ പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു.മൃതദേഹം കാട്ടാക്കട ഫയർഫോഴ്സ് ഉച്ചയ്ക്ക് കരയ്ക്കെടുത്തു.പലവിധ അസുഖങ്ങൾക്ക് ചികിൽസയിലായിരുന്നു സരസമ്മ.ഭർത്താവ് പ്രഭാത്ചന്ദ്രനായിക് (റിട്ട.എ.ജി.എസ്.ഓഫീസ്).മക്കൾ: ജോളിപ്രശാന്ത്,ഡോ.സഞ്ചോഷ്പ്രശാന്ത്(തിരുവനന്തപുരം ഡെൻന്റൽ കോളേജ് അസി.പ്രൊഫസർ).മരുമക്കൾ: ഡോ.ശശിധരൻനായർ(കാരക്കോണം മെഡിക്കൽ കോളേജ്),ഡോ.കീർത്തി(അയിരാണി പി.എച്ച്.സി).
(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച പി. സരസമ്മ )