ob-rajesh-final

കൊട്ടാരക്കര : വെട്ടിക്കവല നിരപ്പിൽ ചരുവിള പുത്തൻവീട്ടിൽ ബാലന്റെ മകൻ രാജേഷിനെ (28) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്യത്ത്കോണത്തെ പഞ്ചായത്ത് കിണറ്റിലാണ് മൃതദേഹം കണ്ടത്. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.