atl08jh

ആറ്റിങ്ങൽ: കൊട്ടിയോട് മുരിക്കറവിള വീട്ടിൽ സുന്ദരേശൻ നായർ (70) നിര്യാതനായി.ഭാര്യ : ഗിരിജാ ദേവി.

മക്കൾ: ബിജു, ബിന്ദു, ബിനു.മരുമക്കൾ : മായ, വിക്രമൻ നായർ, രജനി. സഞ്ചയനം 13 ന് രാവിലെ 8 30ന്.