sureshkumar

കൈമനം: അമ്പനാട് അമ്പാടി വീട്ടിൽ പരേതനായ മാധവന്റെയും രാധയുടെയും മകൻ സുരേഷ്കുമാർ ( 45) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അഭിരാമി, ആദിത്യൻ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.