വർക്കല: താഴെവെട്ടൂർ അസീന മൻസിലിൽ പരേതരായ അമാനുളളയുടെയും സുലേഖയുടെയും മകൻ അജീസ് (49) നിര്യാതനായി. ഭാര്യ: അസീന. മക്കൾ: അജ്മൽ, അജ്ന. മരുമകൻ: മുഹമ്മദ്.