പേരൂർക്കട: വട്ടിയൂർക്കാവ് പി.ടി.പി ചിറ്റാറ്റിൻകര കോണത്ത് ഹൗസിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: അംബിക, ഗീതാകുമാരി, ബിന്ദു, അനിൽകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, മുരളീധരൻ നായർ, കൃഷ്ണൻകുട്ടി നായർ (ഡോൺബോസ്‌കോ), ബീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.