mohammed-salah
mohammed salah

കേപ്ടൗൺ : തുടർച്ചയായ രണ്ടാംവർഷവും ലിവർപൂളിന്റെ ഇൗജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാ ആഫ്രിക്കൻ പ്ളേയർ ഒഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. സാഡിയോ മാനേ, പിയറി ഒൗബമയംഗ് എന്നിവരെ മറികടന്നാണ് സലായുടെ നേട്ടം. സലായുടെ ഗോളടി മികവിൽ ലിവർപൂൾ കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയിരുന്നു. ഇൗജിപ്റ്റിനുവേണ്ടി ലോകകപ്പിലും കളിച്ചു.