കല്ലമ്പലം : നാവായിക്കുളം വലിയ കാരായിക്കോട് ശ്രീ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകയിരം തിരുനാൾ മഹോത്സവവും 13 ന് തുടങ്ങി 19 ന് സമാപിക്കും. പ്രത്യേക പൂജകൾക്ക് പുറമേ വിവിധ ദിവസങ്ങളിലായി ഭാഗവതപാരായാണം, തോറ്റംപാട്ട്, നൃത്തനൃത്യങ്ങൾ, നാടൻപാട്ട്‌, അന്നദാനം ഘോഷയാത്ര തുടങ്ങിയവഉണ്ടായിരിക്കും.