തിരുവനന്തപുരം: യവനിക പബ്ളിക്കേഷൻ ട്രസ്റ്റിന്റെ വിദ്യാർത്ഥികൾക്കായുള്ള പതിനൊന്നാമത് കലാസാഹിത്യമത്സരം 12, 13 തീയതികളിൽ നരുവാമൂട് എസ്.കെ. പബ്ളിക് സ്കൂളിൽ നടക്കും. പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9946031666, 8547113776 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.