gurumargam-

വിഷയലോലുപനായി എരിഞ്ഞെരിഞ്ഞ് ഭൂമിയിൽ ജീവിതം കഴിച്ചുകൂട്ടാൻ സാധിക്കുകയില്ല. ആയുസും നീണ്ടുപോകുന്നു. കാമനെ ദഹിപ്പിച്ച ഭഗവാനേ വേദനയെല്ലാം പോക്കി എന്റെ മുന്നിൽ പ്രത്യക്ഷപ്പെടണേ.