വെള്ളറട: കീഴാറൂർ നെട്ടണി തൊട്ടതുവീട്ടിൽ ബി. എൽ .ഗോപകുമാർ (പെരിനാട് സബ് ട്രഷറി ജീവനക്കാരൻ 43) നിര്യാതനായി. ഭാര്യ ദിവ്യ .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.