mohananadh

പേരൂർക്കട : നീതിനഗർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ രാഖി ഭവനിൽ മോഹനനാഥ് .ജി (ലാറ്റക്സ്) നിര്യാതനായി.
അമ്മ കൃഷ്ണമ്മ. ഭാര്യ ഗിരിജ .മകൾ രാഖി .മരുമകൻ സജു (ഉല്ലാസ് ).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.