കറ്റാനം: ആരാധനാവകാശത്തെ ചൊല്ലി ഓർത്തഡോക്സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന കട്ടച്ചിറപ്പള്ളിയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ 22 വരെ നീട്ടി. നാലു മാസമായി ഇരു സഭകളും തമ്മിലുള്ള തർക്കത്തെ തുടർന്ന് സംഘർഷാവസ്ഥ തുടരുകയാണ്.