വർക്കല: കോവൂർ നമ്പ്യാർകോണം കിഴക്കുംകര പുത്തൻവീട്ടിൽ പരേതനായ കൊച്ചുനാരായണപിളള (ആധാരംഎഴുത്ത്) യുടെ ഭാര്യ എ.കമലാക്ഷിഅമ്മ (93) നിര്യാതയായി. മക്കൾ: വിജയലക്ഷ്മിഅമ്മ, രമണിഅമ്മ, ഗോപിനാഥൻപിളള, അജയകുമാർ, ചന്ദ്രികഅമ്മ, സുരേഷ് കുമാർ. മരുമക്കൾ: ബാലൻപിളള, മണിയൻപിളള, ചന്ദ്രിക, സുലഭകുമാരി, വിജയൻപിളള, ശാന്തകുമാരി. സഞ്ചയനം: 13ന് രാവിലെ 8 മണിക്ക്.