pathros

പാറശാല: ചെങ്കൽ കോടമ്പഴിഞ്ഞി വീട്ടിൽ എം.പത്രോസ് (74,റിട്ട.ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് ) നിര്യാതനായി. ഭാര്യ: എസ്.സരസമ്മ. മക്കൾ: പുഷ്പകുമാരി, ശ്രീലത, പ്രസന്ന. മരുമക്കൾ: ക്രിസ്തുദാസ്, ജെറാൾഡ്, ഫ്രാൻസിസ്. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8 മണിക്ക്.