priyadarsanan

വർക്കല: അയിരൂർ ഒറ്റപുന്നവിള വീട്ടിൽ പ്രിയദർശനൻ (59) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: പ്രണവ്, പരേതയായ രശ്മി, ലക്ഷ്മി. മരുമക്കൾ: അശ്വനി, സന്തോഷ്, വിഷ്ണു. മരണാനന്തരചടങ്ങ് 25ന് രാവിലെ 8.30 ന്.