വർക്കല: അയിരൂർ മുളമൂട്ടിൽ വീട്ടിൽ രാഹുലൻനായർ (58) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: രമ്യ, ധന്യ. മരുമക്കൾ: മനോജ് കടയ്ക്കൽ, മനോജ്. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30-ന് പോരേടം ചരുവിള പുത്തൻവീട്ടിൽ.