radhamma

പാലപ്പൂര് :പാലപ്പൂര് ദേവരാഗത്തിൽ പരേതനായ റിട്ട. ഡെപ്യൂട്ടി കളക്ടർ നാരായണൻ നാടാരുടെ ഭാര്യ കെ. രാധമ്മ (77 ) നിര്യാതയായി.
മക്കൾ : എൻ. ജയകുമാർ (എം.ജി. യൂണിവേഴ്സിറ്റി), എൻ. ജയദേവ് (കെ.എസ്. ഇ.ബി) ആർ.ജയലേഖ, ആർ.ജയറാണി
മരുമക്കൾ : ഗബ്രിയൽ രാജ്(റെയിൽവെ), ജി. രാജേന്ദ്രൻ (മെമ്പർ കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ), ജി. ഉഷാകുമാരി (മൈനർ ഇറിഗേഷൻ) ശുഭ.എ.ബി. (അസി.പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്)
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്. 9496110083