കോവളം : വെണ്ണിയൂർ മാവുവിള വീട്ടിൽ പരേതനായ ശങ്കരൻനാടാരുടെ ഭാര്യ കമലം (86) നിര്യാതനായി.മക്കൾ മണിയൻ, ശിവൻ, ശാന്ത, ശശി, ബാബു, സുധ. മരുമക്കൾ അംബുജാക്ഷി, പരേതനായ ചന്ദ്രൻ ,വസന്ത, ശശികല, ചന്ദ്രൻ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 10ന്.