വെഞ്ഞാറമൂട്:പുല്ലമ്പാറ കൂനൻവേങ്ങ തെള്ളിക്കച്ചാൽ ആറ്റുകട്ടയ്ക്കാൽ വീട്ടിൽ എസ്.കരുണാകരൻപിള്ള(88) നിര്യാതനായി .45 വർഷമായി കൂനൻവേങ്ങ റേഷൻകട ലൈസൻസിയായിരുന്നു. മക്കൾ:മനോജ്.കെ.എസ്.(അസിസ്റ്റന്റ് പ്രൊഫസർ ഗവ. കോളേജ് കാര്യവട്ടം),ലേഖ.എസ്.കെ.(റേഷൻകട ലൈസൻസി ),ലീന.എസ്.കെ(സാക്ഷരതാ പ്രേരക് പുല്ലമ്പാറ പഞ്ചായത്ത്). മരുമക്കൾ:രജനി.ജി.ആർ(അദ്ധ്യാപിക എസ്.എൻ.വി. ജി.എച്ച് .എസ്.എസ് കടയ്ക്കാവൂർ),കുമാർ, അജുകുമാർ .സി.എസ്. സഞ്ചയനം തിങ്കളാഴ്ച 9ന്.