obitury

നെടുമങ്ങാട് : വെള്ളൂർക്കോണം കലാഭവനിൽ പി.രാജശേഖരൻനായർ (62 ) നിര്യാതനായി.ഭാര്യ : വിജയശ്രീ.മക്കൾ : അശ്വതി,ആതിര,അഞ്ജലി.മരുമക്കൾ : രാഹുൽ.എം ,രാഹുൽ ആർ.എൽ,അരവിന്ദ്. സഞ്ചയനം 18 നു രാവിലെ 9 ന്.