കഴക്കൂട്ടം: അണ്ടൂർക്കോണം വാഴവിള ഞാറയ്ക്കൽ വിളവീട്ടിൽ ശ്രീകുമാർ (46) നിര്യാതനായി. ഭാര്യ സജിതകുമാരി. മകൻ അക്ഷദ് .മാതാവ് സുലോചന, സഹോദരങ്ങൾ :സന്തോഷ്കുമാർ ,അരുൺകുമാർ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.