കിളിമാനൂർ: മുളയ്ക്കലത്തുകാവ് വി.ആർ.സദനത്തിൽ രാജു.വി (55 ) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ :രമ്യ ,രേഷ്മ, സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 9 ന്.