കഴക്കൂട്ടം: മമതാനഗർ-65, സരസ്വതി വിലാസത്തിൽ പരേതനായ സുന്ദരൻ ആചാരിയുടെ ഭാര്യ സരസ്വതി അമ്മാൾ (78) നിര്യാതയായി. മക്കൾ: രാധാമണി, ശിവകുമാർ (കണ്ണൻ) പരേതനായ മുരുകൻ. മരുമക്കൾ: അരുണാചലം, മുത്തുലക്ഷ്‌മി. മരണാന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8 മണിക്ക്.