charles

കുറവൻകോണം: നേതാജി ബോസ് റോഡ് എൻ.ബി.ആർ.എ ബി 6ൽ കെ. ചാൾസ് (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട് 83) നിര്യാതനായി. ഭാര്യ: സരസമ്മ (റിട്ട. വാട്ടർ അതോറിറ്റി). മക്കൾ: സി.എസ് ഷൈൻ (മുത്തൂറ്റ്), ഷീജ (അദ്ധ്യാപിക), സി.എസ് ഷാനു (പി.ആർ.എസ്). മരുമക്കൾ: സ്മിത, ജോയി കെ. ലോറൻസ് (റേഡിയോഗ്രാഫർ, മെഡിക്കൽകോളജ്), സുലജ ഷാനു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് നെയ്യാറ്റിൻകര ആറയൂരിലെ വീട്ടുവളപ്പിൽ.