01


ചേങ്കോട്ടുകോണം: തുണ്ടത്തിൽ കൃഷ്ണ വിലാസത്തിൽ അപ്പു -രത്നമ്മ ദമ്പതികളുടെ മകൻ കൃഷ്ണകുമാർ (48 ) നിര്യാതനായി. ഭാര്യ: അരുവി. മക്കൾ: അഖിഷ്ണ, ആഷ്‌ലി. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8 ന്.