ചിറയിൻകീഴ്: ചടയമംഗലം പോരേടം കാർത്തികയിൽ പരേതനായ രാധാകൃഷ്ണൻ പിളളയുടെ ഭാര്യ ശ്യാമളകുമാരി അമ്മ (68, ചിറയിൻകീഴ് പ്ലാംതോപ്പിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: മാലിനി, മനോജ്, മരുമക്കൾ: ബാബു, സീമ. മരണാനന്തര ചടങ്ങ് വെളളിയാഴ്ച രാവിലെ 8ന്.