ആറ്റിങ്ങൽ: അവനവഞ്ചേരി കൊച്ചാലുംമൂട് ശ്രീ ഭവനിൽ വാസുദേവന്റെ ഭാര്യ സുമതി (68) നിര്യാതയായി. മക്കൾ: സിന്ധു, സന്ധ്യ, പ്രിയദർശൻ. മരണാനന്തര ചടങ്ങ് 20 ന് രാവിലെ 8.30ന്.