d

ബാലരാമപുരം: ആട്ടറമ്മൂല പാപ്പനംകോണം പൂവണ്ണറ മേലേ വീട്ടിൽ ജഗദമ്മ (75)​ നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: സുധർമ്മ,​ സുദർശനൻ,​ അനിൽകുമാർ. ബിന്ദു,​ സിന്ധു.നമരുമക്കൾ: ദാമോദരൻ,​ മഞ്ചുഷ,​ സരിത,​നജോയി. ജയൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30 ന്. ഫോൺ:9447203428.