പൂന്തുറ: എസ്.എം. ലോക്ക് ആറ്റരികത്ത് വീട്ടിൽ സൈരന്ധ്രി (84) നിര്യാതയായി. മക്കൾ: രാജേശ്വരി (ബേബി), പരേതയായ മഹേശ്വരി (ജനനി), ഗിരിജ, അഹല്യ, ശിവകുമാർ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, സാംബൻ, പരേതനായ രവീന്ദ്രൻ, ശോഭ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്. ഫോൺ : 9995110728.