atl12jf

ആറ്റിങ്ങൽ: തോട്ടവാരം ശാസ്താംപടിക്കൽ കൗസ്തുഭത്തിൽ വി. രാജേന്ദ്ര ദാസ്( റിട്ട. സീനിയർ സൂപ്രണ്ട്,​ കെ.എസ്.ഇ.ബി- 68)​ നിര്യാതനായി. ഭാര്യ: വി. വാഗീശ്വരി. മക്കൾ: ആർ. കൃഷ്ണദാസ്,​ ആർ. ശ്യാം. മരുമക്കൾ: വിസ്മയ്,​ സുരഭി. സഞ്ചയനം: 16ന് രാവിലെ 8.30ന്.