ppp

കരകുളം: എട്ടാംകല്ല് ചെക്കക്കോണം പുരുഷോത്തമ വിലാസത്തിൽ സി. പുരുഷോത്തമൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ എ. കൃഷ്ണമ്മ അമ്മ. മക്കൾ: പ്രസാദ ചന്ദ്രൻ നായർ, പ്രസന്ന കുമാരി, പ്രസലകുമാരി, പ്രതാപ ചന്ദ്രൻ നായർ, പ്രഫുല്ലചന്ദ്രൻ നായർ. മരുമക്കൾ : ശ്രീലത, വിജയൻ നായർ (റിട്ട. അണ്ടർ സെക്രട്ടറി), ബാലചന്ദ്രൻ നായർ, ശോഭ, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.