dd

കുറ്റിച്ചൽ: കുറ്റിച്ചൽ ശിവാനന്ദ സദനത്തിൽ രാജേന്ദ്രൻ സ്വാമി (62) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: വിദ്യ, ദിവ്യ. മരുമക്കൾ: സുനിൽകുമാർ (സൗദി), ജയതിലക് (യു.എ.ഇ). സഞ്ചയനം: 18 ന് രാവിലെ 8 ന്. ഫോൺ : 9495073776.