വർക്കല: കണ്ണംബ അയണിക്കുഴിവിള വീട്ടിൽ സത്യൻ ചെട്ടിയാർ (61) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: സന്ധ്യ, സനു. മരുമക്കൾ: ജയകുമാർ, പ്രിജി.