കല്ലറ: കാഞ്ചിനട പുത്തൻവിള പ്രേം കോട്ടേജിൽ പരേതനായ പി.എ. ഷൗക്കത്താലിയുടെ ഭാര്യ ഉമൈബാ ബീവി (73) നിര്യാതയായി. മക്കൾ: റസിയാ ബീഗം, നൈസാം, മിർസാദ്. മരുമക്കൾ: അബ്ദുൽ റഫീക്ക്, സബിത.