atl12jg

ആറ്റിങ്ങൽ: ആലംകോട് എച്ച്.എസ്.എസിനു സമീപം ദീപാലത്തിൽ അപ്പുകുട്ടൻനായരുടെ ഭാര്യ സുഭദ്ര (61) നിര്യാതയായി. മക്കൾ: ദിലീപ്, ദീപ, ദിനു. മരുമക്കൾ: സരിത, ദിവാകരൻ, രജനി.