വർക്കല: പുത്തൻചന്ത ലക്ഷ്മി വിഹാറിൽ പരേതനായ പത്മനാഭന്റെയും രാജേശ്വരിയുടെയും മകൻ വിനീഷ് (32) നിര്യാതനായി. ഭാര്യ: രേഖ. സഹോദരങ്ങൾ: വിശാൽ, വിവേക്. സഞ്ചയനം ഇന്ന് രാവിലെ 9ന് പാലച്ചിറ വിപഞ്ചികയിൽ.