ആറ്റിങ്ങൽ: കൊടുമൺ മേലേ കാരാളി വീട്ടിൽ(കെ.എം.ആർ.എ 91) ഗോപിനാഥൻ നായരുടെ ഭാര്യ ആർ. കനകമ്മ ( 73) നിര്യാതയായി. മക്കൾ: മധുകുമാർ, ബിന്ദു. മരുമക്കൾ: ശോഭനകുമാരി, പരേതനായ ശ്രീകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.