വിതുര: ചായം തെക്കതുവിള വീട്ടിൽ പരേതനായ ശ്രീധരപണിക്കരുടെ ഭാര്യ എൽ. സാവിത്രി (77) നിര്യാതയായി. മക്കൾ: ശോഭനകുമാരി, സുരേഷ് കുമാർ, പരേതരായ സുരേന്ദ്രൻ, സതീഷ് കുമാർ. മരുമക്കൾ: ജയന്തി, പരേതയായ ശോഭനകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.