വെഞ്ഞാറമൂട്: തൈയ്ക്കാട് സമന്വയ നഗർ മുളം കുന്നിൽവാസുദേവ പണിക്കർ (80) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: മിനി, ചന്ദ്രൻ ,താര. മരുമക്കൾ: രാജൻ, അഞ്ജലി, സുരേഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.