omana-

പാങ്ങോട്: ഭരതന്നൂർ മൈലമൂട് വാഴോട്ടുകാല പ്രശാന്ത വിലാസത്തിൽ കെ. ഭാർഗവൻ കാണിയുടെ ഭാര്യ കെ. ഓമന (74) നിര്യാതയായി. മകൻ: ബി.കെ. പ്രശാന്ത് (എസ്.പി, ക്രൈംബ്രാഞ്ച്,ആലപ്പുഴ ജില്ല). മരുമകൾ: അമൃത് ഷെർഗിൾ.