കുളത്തൂർ : ഉച്ചക്കട നെല്ലിക്കോണം ചെക്കിട്ടവിളവീട്ടിൽ കെ. കൊച്ചു രാമൻ നാടാർ (95) നിര്യാതനായി.ഭാര്യ: പരേതയായ സ്വർണ്ണമ്മ. മക്കൾ: കെ.റസിലയ്യൻ, കെ.ക്രിസ്തുദാസ് , എൽസി, കെ.രാജു, കെ. വിജയൻ, സുധ. മരുമക്കൾ : ഓമന, റാണി, ഡേവിഡ്, ബാബു. പ്രാർത്ഥന: വെള്ളി രാവിലെ 10ന്.