കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ചു നടത്തിയ സ്വാമി വിവേകാനന്ദൻ ജന്മദിനാചരണം സിനിമാ-സംസ്കാരിക പ്രവർത്തകൻ എൻ.കെ. കിഷോർ പ്ലാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. കവികളായ അഖിലൻ ചെറുകോട്, കുറ്റിയാനിക്കാട് ദിലീപ്, അജി ദൈവപ്പുര, ടി.എസ്. സതികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. മേരിക്കുഞ്ഞ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, വീരണകാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ഗിരി, അഭിലാഷ് ആൽബർട്ട്, ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ്, എസ്. അനിക്കുട്ടൻ, എ.എസ്. ബൈജു, എ. വിജയകുമാരൻ നായർ, കുട്ടിച്ചിറ വിജയകുമാർ, വി.ആർ. റൂഫസ്, എസ്.പി. സുജിത്ത്, എസ്. രതീഷ് കുമാർ, ആർ. ബിനിത, ജ്യോതിഷ്. വി, അജിതാ സുരേഷ്, വിനോദ്. ആർ, ആദർശ്. എസ്.എൽ, ഷിജു.ടി, ,അഖിൽ. സി.ജി. രാജ്, എ. സന്തോഷ് കുമാർ, എസ്. രാഹുൽ, കെ. ജയപ്രസാദ്, എം.വി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ..................മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ചു നടത്തിയ സ്വാമി വിവേകാനന്ദൻ ജന്മദിനാചരണം എൻ.കെ കിഷോർ ഉദ്ഘാടനം ചെയ്യുന്നു. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. മേരിക്കുഞ്ഞ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, വീരണകാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ഗിരി, അഭിലാഷ് ആൽബർട്ട്, ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ് എന്നിവർ സമീപം.