പാറശാല: കീഴത്തോട്ടം പുളിങ്കുവിളാകത്ത് വീട്ടിൽ പരേതനായ വിക്രമൻ പിള്ളയുടെ ഭാര്യ എ.അംബുജാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: പ്രതാപചന്ദ്രൻ നായർ, കാർത്തികേയൻ നായർ, സുജാത, ഭുവനചന്ദ്രൻ നായർ, ഗിരിജ, സനൽകുമാർ. മരുമക്കൾ: ഉഷാകുമാരി, പരേതയായ വിജയകുമാരി, മോഹൻകുമാർ, മോളി, ജയകുമാരൻ നായർ, മീനാകുമാരി. സഞ്ചയനം: 18 വെള്ളിയാഴ്ച രാവിലെ 8.30 ന്.