വർക്കല: സ്മാർട്ട് ഷോപ്പിംഗ് സെന്റർ ഉടമ ശ്രീനിവാസപുരം ടീച്ചേഴ്സ് കോളനി എസ്.എൻ.വിഹാറിൽ ജി.സോമൻ (69) നിര്യാതനായി. ഭാര്യ: ബേബിതങ്കം. മക്കൾ: അരുൺഗിരി, അർജ്ജുൻ. മരുമക്കൾ: പൗർണ്ണമി, മീര. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന്.