കൊച്ചി : എളമക്കര പോളക്കുളത്ത് ഹൗസിൽ (പുല്ലേപ്പടി) ഇലക്ട്രിക്കൽ കോൺട്രാക്ടർ പി.ജി.ഫ്രാൻസിസ്(61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:വിൽസി. മക്കൾ:അജയ്,എമേഴ്‌സൺ.