കിളിമാനൂർ: രാലൂർക്കാവ് വിജയ വിലാസത്തിൽ ശിവദാസൻ ആചാരി (77) നിര്യാതനായി . ഭാര്യ: സരസമ്മ. മക്കൾ: വിജയകുമാർ, വിജയകുമാരി, ജയകുമാരി, പൃഥിരാജ്. മരുമക്കൾ: ശുഭ, രഘുനാഥൻ, രാമദാസ്, രമ്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ