ബാലരാമപുരം : സംസ്ഥാന ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബാലരാമപുരം തലയൽ തേമ്പാമുട്ടം ഉഷസിൽ വി. രാജപ്പൻ (55) നിര്യാതനായി. ഭാര്യ: കെ.എസ്. സുമകുമാരി. മൃതദേഹം ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് ഡർബാർ ഹാളിലും തുടർന്ന് സ്വവസതിയിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം: വൈകിട്ട് 4.30 ന് തൈക്കാട് ശാന്തികവാടത്തിൽ .