തിരുവനന്തപുരം : വെൺപാലവട്ടം വാഴവിളവീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ എൽ. കൈകേയി (100) നിര്യാതയായി. മരണാനന്തര ചടങ്ങ് 17ന് രാവിലെ 8ന്.